ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 7 പോസിറ്റീവ് കേസുകള്‍. ചീരാല്‍ താഴത്തൂരിലെ ഒരു കുടുംബത്തില്‍ അഞ്ച് പേര്‍ക്കും കൊഴുവണ, കൊമ്മാട് എന്നീ പ്രദേശങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 87 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.