മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

0

നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ പൂതംകോട്ടില്‍ അബ്ദുള്‍ റഹ്‌മാന്റെ വീട് മുതല്‍ റോഡിന് ഇരുവശവും കൊമ്മാട് കോളനി ഉള്‍പ്പടെ മലയില്‍ അജിയുടെ കട വരെയുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!