എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച നേട്ടവുമായി ശിഖ മനോഹരന്‍

0

2020 സെപ്റ്റംബറില്‍ നടന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ച് പോസ്റ്റ് ഗ്രാജുവേഷന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആള്‍ ഇന്ത്യയില്‍ ജനറല്‍ കാറ്റഗറിയില്‍ 14-ാം റാങ്കും ഒബിസി കാറ്റഗറിയില്‍ 8-ാം റാങ്കും കരസ്ഥമാക്കിയ ശിഖ മനോഹരന്‍. പുല്‍പ്പളളി സ്‌നേഹ നിവാസില്‍ മനോഹരന്റെയും (അമൃത വിദ്യാലയം സ്റ്റാഫ്) ലിസി സി.ജെ (ഹെഡ്േനഴ്‌സ് സമൂഹീകാരോഗ്യകേന്ദ്രം പുല്‍പ്പള്ളി) യുടെയും മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!