പേപ്പട്ടി ആക്രമണം: 2 കുട്ടികളടക്കം 12 പേര്‍ക്ക് പരിക്ക് 

0

പാണ്ടങ്ങോട് ചെതലോട്ട് കുന്നില്‍ പേപ്പട്ടി ആക്രമണം.2 കുട്ടികളടക്കം 12 പേര്‍ കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇന്ന് രാവിലെ 12 മണിക്കാണ് പാണ്ടങ്ങോട് ചെതലോട്ട് കുന്നില്‍ 2 പേപ്പട്ടികള്‍ ഇറങ്ങിയത്.12 പേരെ കടിയേറ്റ് കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര വയസുള്ള ഒരു കുട്ടിക്കും കടിയേറ്റിട്ടുണ്ട്. ഒരു പേപ്പട്ടിയെ നാട്ടുകാര്‍ പിടികൂടി കൊന്നിട്ടുണ്ട്.ഒരു പേപ്പട്ടിക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്.ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവന്‍ വളരെ ഭീതിയിലാണിപ്പോള്‍.

Leave A Reply

Your email address will not be published.

error: Content is protected !!