നഗരസഭ ത്രിതല പഞ്ചായത്ത് ഭരണസാരഥി നറുക്കെടുപ്പ് പൂര്‍ത്തിയായി.

0

ബത്തേരി നഗരസഭ പട്ടികവര്‍ഗ പുരഷ സംവരണവും, നെന്മേനിയില്‍ പട്ടികവര്‍ഗ സ്ത്രീ സംവരണവും, നൂല്‍പ്പുഴ, അമ്പലവയല്‍ സ്ത്രീ സംവരണവും, ബ്ലോക്ക് പഞ്ചായത്ത് ജനറലുമാണ്. ഇതോടെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍.

ത്രിതല പഞ്ചായത്ത് ഭരണസാരഥി നറുക്കെടുപ്പ് പൂര്‍ത്തി യായപ്പോള്‍് പട്ടികവര്‍ഗ പുരുഷനാണ് ബത്തേരി നഗരസ ഭചെയര്‍മാന്‍ സ്ഥാനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് ത്രിതല പഞ്ചായ ത്ത്, നഗരസഭ ചെയര്‍പേഴ്സണ്‍ സംബന്ധിച്ച് തീരുമാനമായത്.

സംസ്ഥാനത്ത് തന്നെ പട്ടികവര്‍ഗ പുരുഷന് ചെയര്‍മാന്‍ സ്ഥാനം സംവരണ ചെയ്ത ഏക നഗരസഭകൂ ടിയാണ് സുല്‍ത്താന്‍ ബത്തേരി. 35 ഡിവിഷനു കളുള്ള നഗരസഭ നാല് ഡിവിഷനുകളാണ് എസ്റ്റി സംവരണം. ഇതില്‍ പഴേരി, ദൊട്ടപ്പന്‍കുളം ഡിവിഷനുക ളാണ് എസ് റ്റി പുരുഷ സംവരണമുള്ളത്.

ഈ ഡിവിഷനുകളി ല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍്ഥികളെ കണ്ടെത്താനുള്ള നീക്കത്തിലാണ് മുന്നണി കള്‍. ബത്തേരിക്കു പുറമെ അതിര്‍ ത്തി പഞ്ചായത്തായ നൂല്‍ പ്പുഴയിലും, അമ്പലവയലും പൂതാടിയിലും സ്ത്രീ സംവരണ മാണ്.

ഇതോടെ നിലവില്‍ വനിത പ്രസിഡണ്ടുമാരു ള്ള അമ്പലവയലും, പൂതാടിയും ഇത്തവണയും വനിതാസം വരണമായി. നെന്മേനിയില്‍ പട്ടികവര്‍ഗ വനിതയ്്ക്കാണ് പ്രസിഡണ്ട് പദവി. അതേസമ യം കഴിഞ്ഞ രണ്ടുതവണ വനിതാസംവര ണമായിര ന്ന ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ ജനറലായി.

Leave A Reply

Your email address will not be published.

error: Content is protected !!