കെ എം ഷാജി നല്‍കിയ വിവരങ്ങള്‍ തെറ്റ് രേഖകള്‍ പുറത്ത്‌വിട്ട് ഡി വൈ എഫ് ഐ

0

കെ എം ഷാജി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തെറ്റ്. മൂന്നിടത്ത് മാത്രമാണ് ഭൂമി കാണിച്ചിരിക്കുന്നത്. വയനാട്ടിലെ പനമരം ചെറുകാട്ടൂരില്‍ ഉള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു. എം എല്‍ എ ആയിരിക്കുമ്പോഴാണ് സ്ഥലം വാങ്ങിയത്. സത്യ പ്രതിജ്ഞാലംഘനം നടത്തി. ആരോപണവുമായി ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!