മേപ്പാടിയില്‍ ഇന്ന് 3 ആന്റിജന്‍ പോസിറ്റീവ്.(ഒന്ന് മൂപ്പൈനാട് പഞ്ചായത്തില്‍) 7 ആര്‍.ടി.പി.സി.ആര്‍. പോസിറ്റീവ്.ആകെ 43 ആന്റിജന്‍ പരിശോധനയാണ് നടന്നത്. 17 ആര്‍.ടി.പി.സി.ആര്‍ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുമുണ്ട്.വെള്ളി, ശനി ദിവസങ്ങളില്‍ സാമ്പിള്‍ അയച്ച കേസുകളിലാണ് 7 ആര്‍.ടി.പി.സി.ആര്‍ പോസിറ്റീവ് കേസുകള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.