മേപ്പാടിയില്‍ ഇന്ന് 4 ആന്റിജന്‍ പോസിറ്റീവ്

0

പോസിറ്റീവായവരില്‍ 2 പേര്‍ മൂപ്പൈനാട് സ്വദേശികളാണ്.40 ആന്റിജന്‍ പരിശോധനയാണ് നടന്നത്.ഇതിന് പുറമെ 16 ആര്‍.ടി.പി.സി.ആര്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!