വയനാട് ജില്ലയിൽ ഇന്ന് 90 പേർക്ക് കോവിഡ്

0

ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്
109 പേര്‍ക്ക് രോഗമുക്തി
88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-ബത്തേരി സ്വദേശികളായ 18 പേര്‍,മാനന്തവാടി,മീനങ്ങാടി സ്വദേശികളായ 14 പേര്‍ വീതം, അമ്പലവയല്‍, വെള്ളമുണ്ട സ്വദേശികളായ 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് സ്വദേശികളായ 4 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികളായ 3 പേര്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, എടവക, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബഹ്റൈനില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ബീഹാറില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!