109 പേര്‍ക്ക് രോഗമുക്തി

0

 

മുട്ടില്‍ സ്വദേശികളായ 13 പേര്‍, പൂതാടി സ്വദേശികളായ 12 പേര്‍, തവിഞ്ഞാല്‍ സ്വദേശികളായ 10 പേര്‍, ബത്തേരി സ്വദേശികളായ 6 പേര്‍, പനമരം, അമ്പലവയല്‍, കണിയാമ്പറ്റ, എടവക, തിരുനെല്ലി സ്വദേശികളായ 3 പേര്‍ വീതം, മീനങ്ങാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, നെന്മേനി നൂല്‍പ്പുഴ, തൊണ്ടര്‍നാട്, മേപ്പാടി, മുള്ളന്‍കൊല്ലി, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 3 പേരും കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരും 4 തമിഴ്നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 30 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!