സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തില്ല; മുൻകരുതൽ ശക്തമാക്കും ആരോഗ്യ മന്ത്രാലയം

0

 സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുവാനുള്ള നീക്കമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് കേസുകൾ ഉയരുകയാണെങ്കിൽ ആരോഗ്യ മുൻകരുതൽ നടപടികളിൽ മാറ്റം വരുത്തും. രണ്ടാം തരംഗം സംഭവിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും. ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!