കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനം; വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുനക്രമീകരിക്കാൻ സാധ്യത

0

കുവൈത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ പുനഃക്രമീകരണത്തിനു സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ വിലക്ക് നിലനിർത്തി മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ നിയന്ത്രങ്ങളോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ .

Leave A Reply

Your email address will not be published.

error: Content is protected !!