വയനാട് ജില്ലാ പോലീസ് മേധാവിയായി ജി.പൂങ്കുഴലി ചുമതലയേറ്റു

0

വയനാട് ജില്ലാ പോലീസ് മേധാവിയായി ജി.പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചിന്‍ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണറായിരിക്കെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയായി ട്രാന്‍സ്ഫറാവുന്നത്.പാലക്കാട് എഎസ്പി, കെ.എ.പി.1 കമാണ്ടന്റ് എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2014 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. ഇലക്ട്രോണികസ് ആന്‍ഡ് ഇലക്ട്രിക്കല്‍എഞ്ചിനീയറിങ് ബിരുദധാരിയായ ജി. പൂങ്കുഴലി ഐ.പി.എസ് തമിഴനാട് കാരൂര്‍ സ്വദേശിനിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!