പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു
തിരുനെല്ലി പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.പോലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 16 മുതലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചത്. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്‍, സിഐഎം എം.അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്