ഒമാൻ -ഇന്ത്യൻ സംയുക്ത കമ്മിറ്റി യോഗം ചേർന്നു

0

 ഒമാൻ -ഇന്ത്യ സംയുക്ത കമ്മിറ്റി യോഗം ചേർന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായി നടന്ന യോഗം ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, വ്യാപാര, നിക്ഷേപ, സേവന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!