നോര്‍ക്ക ധനസഹായത്തിന് വീണ്ടും അവസരം; മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അപേക്ഷിക്കാം

0

ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാന്‍ ഒരിക്കല്‍ കൂടി അവസരം. 5000 രൂപയുടെ ധനസഹായമാണ് പദ്ധതിക്കു കീഴില്‍ ലഭിക്കുക

Leave A Reply

Your email address will not be published.

error: Content is protected !!