പകര്‍ച്ചപ്പനി തടയാന്‍ സൌജന്യ കുത്തിവെപ്പ്: പുതിയ പദ്ധതിക്ക് ഖത്തറില്‍ തുടക്കം

0

 ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചപ്പനി തടയാനുള്ള സൌജന്യ കുത്തിവെപ്പ് യജ്ഞത്തിന് ഇന്നുമുതൽ തുടക്കം. സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ എല്ലാ ജനങ്ങള്‍ക്കും കുത്തിവെപ്പ് സൌജന്യമാണ്

Leave A Reply

Your email address will not be published.

error: Content is protected !!