ഷാർജ പുസ്തകമേള നവംബര്‍ നാല് മുതൽ; പ്രവേശനം നിയന്ത്രണങ്ങളോടെ

0

ഈവർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിന് നവംബർ നാലിന് തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ ഇക്കുറി സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശനമുണ്ടാവില്ല.

Leave A Reply

Your email address will not be published.

error: Content is protected !!