കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ വിശ്വനാഥന്‍ ധര്‍ണ്ണ ഉദ്ഘടനം ചെയ്തു. ധര്‍ണ്ണയില്‍ കെ. കെ. ദാസന്‍ അധ്യക്ഷത വഹിച്ചു.സി. അയ്യപ്പന്‍, ശ്രീനാഥ് മുട്ടില്‍, ബി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.