മരണപ്പെട്ട  വയോധികന് കോവിഡ് പോസിറ്റീവ്. 

0

മേപ്പാടിയില്‍ മരിച്ച വയോധികന് കോവിഡ് പോസിറ്റീവ്.കഴിഞ്ഞ ദിവസം ഇദ്ദേഹം സന്ദര്‍ശിച്ചു എന്ന വിവരത്തെത്തുടര്‍ന്ന് മേപ്പാടി എസ്ബിഐ ശാഖ താല്‍ക്കാലികമായി അടച്ചു.മേപ്പാടി ചെമ്പോത്തറ സ്വദേശി സെയ്തലവിയാണ് മരണപ്പെട്ടത്.

ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു എന്നാണ് വിവരം. മരണം ഹൃദയാഘാതത്തെത്തുടര്‍ന്നാണെന്നും വിവരം ലഭിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!