കല്‍പ്പറ്റയില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് കൊവിഡ് 

0

ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭ ചെയര്‍പോഴ്‌സനെ അടക്കം പരിശോധനക്ക് വിധേയമാക്കി. എല്ലാവരുടെയും ഫലങ്ങള്‍ നെഗറ്റീവ്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍  നിരീക്ഷണത്തില്‍.

Leave A Reply

Your email address will not be published.

error: Content is protected !!