അപേക്ഷ ക്ഷണിച്ചു
ദ്വാരക ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടു വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പത്താംതരം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസായ 25 രൂപയും ഒക്ടോബര്‍ 27 ന് വൈകീട്ട് 4നകം സഹിതം ദ്വാരക ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04935 241322, 9946153609.