അധ്യാപക നിയമനം

0

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് യോഗ്യതയുള്ള, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 22 നകം പ്രിന്‍സിപ്പാള്‍, എന്‍.എം.എസ്.എം. ഗവ.കോളജ്, കല്‍പ്പറ്റ, പുഴമുടി 6783122 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04936 204569

Leave A Reply

Your email address will not be published.

error: Content is protected !!