അമ്പലവയലില്‍ 23 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അണ്ടൂരിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 23 പേര്‍ക്ക് പോസിറ്റീവായി.218 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്.ആന്റിജന്‍ പോസിറ്റീവായതില്‍ 22 പേര്‍ അമ്പലവയല്‍ പഞ്ചായത്തിലുള്ള വരും ഒരാള്‍ മൂപ്പൈനാട് പഞ്ചായത്തിലുള്ള ആളുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!