കമ്പളക്കാട്  12 പേര്‍ക്ക് കോവിഡ് 

0

കമ്പളക്കാട് ഇന്ന്  നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 12 പേര്‍ക്ക് കോവിഡ്
8 പേര്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 12,13 വാര്‍ഡുകളിലുള്ളവരാണ.് 4പേര്‍ കണിയാമ്പറ്റ ടൗണ്‍ പ്രദേശത്തുള്ളവരാണ് മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Leave A Reply

Your email address will not be published.

error: Content is protected !!