ബാങ്ക്, എസ്എസ്‌സി, റെയില്‍വേ തുടങ്ങിയ ആള്‍ ഇന്ത്യാതലത്തില്‍ നടക്കുന്ന മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആധുനിക പഠന രീതികള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന വിഷയത്തില്‍ ഒരാഴ്ചത്തെ സൗജന്യ പരിശീലനം സംഘടി ്പ്പിക്കുന്നതായി ഐസിഎസ് സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ ബിജുതങ്കപ്പന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിലൂടെ പഠനഭാരം ലഘൂകരിച്ച് വേഗത്തിലും എളുപ്പത്തിലും പഠനം നത്താനാവുമെന്നും അദ്ദേഹം അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.