: ദുബൈ കെഎംസിസി സുരക്ഷാ പദ്ധതി, ധനസഹായം പത്തുലക്ഷം രൂപയാക്കി
ദുബൈ കെഎംസിസി സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മരണാനന്തര ധനസഹായം പത്തുലക്ഷം രൂപയായി വർധിപ്പിച്ചു. നിലവിൽ നൽകുന്ന അഞ്ചുലക്ഷത്തിന്റെ സഹായമാണ് ഇരട്ടിയായി വർധിപ്പിച്ചത്. ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.