ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്യവർധിത നികുതി നിലവിൽ വരും.

0

സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക. അവശ്യവസ്തുക്കള്‍ അടക്കം ചില വിഭാഗങ്ങളെ ‘വാറ്റി’ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!