കുവൈത്തിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ സാധ്യത
കുവൈത്തിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ സാധ്യത. രാജ്യത്തെ കോവിഡ് വ്യാപനവും മരണനിരക്കും വർധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രങ്ങൾ തിരിച്ചു കൊണ്ട് വരാൻ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്