ചില്ലറ വ്യാപര രംഗത്തെ സ്വദേശിവല്‍ക്കരണം; കണ്‍സള്‍ട്ടന്‍സി സേവനത്തിനൊരുങ്ങി സൗദി
സൗദിയില്‍ ചില്ലറ വ്യാപര രംഗത്തെ സ്വദേശിവല്‍ക്കരണത്തിന് കണ്‍സള്‍ട്ടന്‍സി സേവനത്തിനൊരുങ്ങി മന്ത്രാലയം. രാജ്യത്തെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ആദ്യഘട്ട സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനാണ് കണ്‍സള്‍ട്ടന്‍സിയുടെ സേവനം പ്രയോജനപ്പെടുത്തുക.