കല്‍പ്പറ്റയില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 10 പേര്‍ക്ക് പോസിറ്റീവായത്.ആറു പേര്‍ കണിയാമ്പറ്റ സ്വദേശികളും, മൂന്ന് പേര്‍ കല്‍പ്പറ്റ സ്വദേശികളും, ഒരാള്‍ മുട്ടില്‍ സ്വദേശിയുമാണ്. 144 ആന്റിജന്‍ പരിശോധനയും 55 ആര്‍ടിപിസിആര്‍ പരിശോധനയും, 1 ട്രൂനാറ്റ് പരിശോധനയുമാണ് ഇന്ന് നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.