പനമരത്ത് നിരവധിപേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

0

ഗുരുതരമായി പരിക്കേറ്റ 3 യുവാക്കളെ പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പനമരം മാത്തൂര്‍ റോഡരികിലെ തേനീച്ചക്കൂട് അജ്ഞാതര്‍ ഇളക്കി വിട്ടതാണ് അപകടത്തിന് കാരണമായത്.

Leave A Reply

Your email address will not be published.

error: Content is protected !!