റോഡ് ഗതാഗതം നിരോധിച്ചു

റോഡ് ഗതാഗതം നിരോധിച്ചു

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍ നാരോക്കടവ് റോഡിന്റെ കോണ്‍ഗ്രീറ്റ്  പ്രവൃത്തി 09.10.2020 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!