വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

0

അസത്യങ്ങളും വ്യാജ വാര്‍ത്തകളും പ്രചരി പ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസി ക്യൂഷന്റെ ഉത്തരവ്. പൊതുജന ങ്ങളില്‍ നിയമാവബോധം സൃ‍ഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രോസിക്യൂഷന്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

ഫെഡറല്‍ ശിക്ഷാ നിയമം 266-ാം വകുപ്പ് പ്രകാരം സത്യമ ല്ലെന്ന് അറിഞ്ഞുകൊണ്ട് വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും നീതിന്യായ സംവിധാ നത്തെ തെറ്റിദ്ധരി പ്പിക്കാന്‍ ശ്രമി ക്കുന്നതും കുറ്റകൃത്യങ്ങളുടെ തെളിവു കള്‍ മറച്ചു വെയ്ക്കുന്നതുമെല്ലാം കുറ്റകരമാ ണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യ ങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭി ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!