മുനീശ്വരന്‍ ഇക്കോ ടൂറിസത്തിലേക്ക് പ്രവേശനം നിരോധിച്ചു

0

തലപ്പുഴ പുതിയിടത്ത് വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുനീശ്വരന്‍ ഇക്കോ ടൂറിസത്തിലേക്ക് നാളെ മുതല്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.കൊവിഡ് പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സഞ്ചാരികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!