ഒന്‍പത് ഇന്ത്യക്കാര്‍ സൗദിയില്‍ പിടിയിലായി.

0

വരവില്‍ കവിഞ്ഞ പണം നാട്ടിലേക്കയച്ച കേസില്‍ ഒന്‍പത് ഇന്ത്യക്കാര്‍ സൗദിയില്‍ പിടിയിലായി. റിയാദിലും ദമ്മാമിലു മാ യാണ് സംഘങ്ങള്‍ പടിയിലായത്. സ്വദേശി കളുടെ ഉടമസ്ഥതയിലുള്ള കമ്പനി അകൗണ്ടു കള്‍ വഴിയാണ് കോടികണക്കിന് റിയാല്‍ ഇവര്‍ നാട്ടിലേക്ക് അയച്ചത്. ഉറവിടം അറിയാത്ത പണം നാട്ടിലേക്ക് കടത്തിയ കേസിലാണ് ഇവർ പിടിയിലായത്

Leave A Reply

Your email address will not be published.

error: Content is protected !!