ഒമാനിലെ പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യക്കും ഒമാനുമിടയിൽ എയർ ബബിൾ കരാർ, വിമാനസർവ്വീസുകൾ പുനരാരംഭിച്ചു

0

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമേകി ഇന്ത്യക്കും ഒമാനുമിടയിൽ എയർ ബബിൾ കരാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസ് ഇന്ന് പുനരാരംഭിച്ചു.ഇന്ന് മുതൽ വ്യവസ്ഥകൾക്കനുസൃതമായി വിമാന സർ വീസുകൾ നടത്താനാണ് ഇന്ത്യയും ഒമാനും ‘എയർ ബബിൾ’ യാത്രാ ക്രമീകര ണങ്ങൾ പ്രഖ്യാപിച്ചത്. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സർവീസുകൾ പുനരാംഭി ക്കുന്നതിനായി രണ്ടു രാജ്യങ്ങൾ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയർ ബബിൾ സംവിധാനം.

Leave A Reply

Your email address will not be published.

error: Content is protected !!