നഴ്സറികളും കിൻറർ ഗാർട്ടനുകളും ഒക്ടോബർ നാലിന് തുറക്കും.

0

ഷാർജയിലെ 29 നഴ്സറികളും കിൻറർ ഗാർട്ടനുകളും ഒക്ടോബർ നാലിന് തുറക്കും. കർശനകോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചു കൊണ്ടായിരിക്കും സ്ഥാപനങ്ങൾ തുറക്കുക

Leave A Reply

Your email address will not be published.

error: Content is protected !!