ഒമാനിലെ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

0

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീപ്പിടുത്തം. സലാലയിലെ ‘ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്‍റെ അറിയിപ്പില്‍ പറയുന്നു. 

Leave A Reply

Your email address will not be published.

error: Content is protected !!