അമ്പലവയലില്‍ 7 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ് 

0

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ആണ്ടൂര്‍ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടത്തിയ106 ആന്റിജന്‍ ടെസ്റ്റിലാണ് 7 പേര്‍ക്ക് ആന്റിജന്‍  പോസിറ്റീവായത്.ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കും മറ്റൊരു കുടുംബത്തിലെ രണ്ടുപേര്‍ക്കുമാണ് ആന്റിജന്‍  പോസിറ്റീവായത്

Leave A Reply

Your email address will not be published.

error: Content is protected !!