ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി. ഭാരവാഹികള്‍ ചുമതലയേറ്റു

0

കെ.പി.സി.സി.ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനമേല്‍ക്കുന്ന വൈസ് പ്രസിഡണ്ട് റോസക്കുട്ടി ടീച്ചര്‍, ജനറല്‍ സെക്രട്ടറി പി.കെ.ജയലക്ഷ്മി, സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, എം.എസ്.വിശ്വനാഥന്‍, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, അഡ്വ.ടി.ജെ.ഐസക്ക് എന്നിവര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയും കെ.പി.സി.സി.സെക്രട്ടറി പദവിയില്‍  തെരഞ്ഞെടുത്തവരാണ് കെ.കെ.അബ്രഹാം, എം.എസ് വിശ്വനാഥനും

Leave A Reply

Your email address will not be published.

error: Content is protected !!