2 മെമ്പര്‍മാര്‍ക്ക് കൊവിഡ് പോസിറ്റീവ്

0

പനമരം പഞ്ചായത്തിലെ 2 മെമ്പര്‍മാര്‍ക്ക് കൊവിഡ് പോസിറ്റീവ്.12,21 വാര്‍ഡുകളിലെ മെമ്പര്‍മാര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇവരുമായി സമ്പര്‍ക്ക ത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. പഞ്ചായത്ത് ഓഫീസ് തിങ്കളാഴ്ച്ചവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!