ചീരാലില്‍ രണ്ട് ആന്റിജന്‍ പോസിറ്റീവ്

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് പോസിറ്റീവ്.65 ആന്റി ജന്‍ പരിശോധനകളാണ് ഇന്ന് നടത്തിയത്. ഇതില്‍ കല്‍പ്പറ്റ സിന്ദൂര്‍ സന്ദര്‍ശിച്ച രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായിമൂന്ന് സാം പിളുകളും ശേഖരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!