സ്ഥാപനങ്ങള്‍ക്ക് വാടകയിളവ് പ്രഖ്യാപിച്ചു.

0

കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ മുനിസിപ്പാലി റ്റി സ്ഥാപനങ്ങള്‍ക്ക് വാടകയിളവ് പ്രഖ്യാപിച്ചു. വാടകയിനത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തിന്റെ ഇളവാണ് ലഭിക്കുക. ഇത് സംബന്ധിച്ച് ഉത്തരവിന് സൗദി ഭരണാധികാരിയും കീരീടാവകാശിയും അനുമതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!