6 കിലോ കഞ്ചാവുമായി 5 പേര്‍ പിടിയില്‍.

0

6 കിലോ കഞ്ചാവുമായി അഞ്ച് പേരെ വൈത്തിരി പോലീസ് പിടികൂടി.കോഴിക്കോട് മലപ്പുറം സ്വദേശികളായ ഷമീര്‍,അനീഷ്‌കുമാര്‍,യൂനിസ് ,ബിനീഷ്,സിദ്ധിഖ് എന്നിവരാണ് വൈത്തിരി പോലീസിന്റെ പിടിയിലായത്.ചുണ്ടേലില്‍ നിന്നുമാണ് കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!