ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്, 111 പേര്‍ രോഗമുക്തി നേടി

0

ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്
111 പേര്‍ രോഗമുക്തി നേടി
155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-മുട്ടില്‍ പഞ്ചായത്തിലെ 35 പേര്‍, 28 പടിഞ്ഞാറത്തറ സ്വദേശികള്‍, 19 മേപ്പാടി സ്വദേശികള്‍, 11 വെള്ളമുണ്ട സ്വദേശികള്‍,   10 എടവക സ്വദേശികള്‍, 7 കല്‍പ്പറ്റ സ്വദേശികള്‍, ബത്തേരി,  മീനങ്ങാടി സ്വദേശികളായ 6 പേര്‍ വീതം, തിരുനെല്ലി,  മാനന്തവാടി സ്വദേശികളായ 5 പേര്‍ വീതം,    അമ്പലവയല്‍,  പൊഴുതന സ്വദേശികളായ 3 പേര്‍ വീതം,  കണിയാമ്പറ്റ,  തൊണ്ടര്‍നാട്,  പനമരം, മുള്ളന്‍കൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേര്‍ വീതം,  നെന്മേനി,  നൂല്‍പ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഇതില്‍ മേപ്പാടി, എടവക,  കോട്ടത്തറ,  കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.പുറത്ത് നിന്ന് എത്തിയവര്‍-സെപ്റ്റംബര്‍ 19 ന് ദുബായില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, അന്നുതന്നെ ഖത്തറില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി,  സെപ്തംബര്‍ 14ന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 2 തൊണ്ടര്‍നാട്  സ്വദേശികള്‍,  സെപ്റ്റംബര്‍ 16ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി,  സെപ്റ്റംബര്‍ 17-ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന 2 എടവക സ്വദേശികള്‍,  അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 3 പനമരം സ്വദേശികള്‍,  ഒരു നെന്മേനി സ്വദേശി,  സെപ്റ്റംബര്‍ 14ന് കര്‍ണാടകയില്‍ നിന്ന് വന്ന പനമരം സ്വദേശി,  അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, സെപ്റ്റംബര്‍ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി  സ്വദേശി, ഒരു മേപ്പാടി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!