ഒമാനിലെ സോഹാറില്‍ തീപിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

0

ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപിടുത്തം. അല്‍ വാഖിബായിലെ ഒരു കൃഷിത്തോട്ടത്തിലാണ് തീപിടിച്ചത്. തോട്ടം ജീവനക്കാര്‍ താമസിച്ചിരുന്ന ഒരു കാരവനില്‍ നിന്ന് തീ പടരുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!