കര്‍ഷക വിരുദ്ധ ബില്ല് പിന്‍വലിക്കണം:കെ.കെ അബ്രാഹം
കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ല് പിന്‍വലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പാടിച്ചിറ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വര്‍ഗീസ് മുരിയന്‍ കാവില്‍, അദ്ധ്യക്ഷനായിരുന്നു.എന്‍.യു ഉലഹന്നന്‍, ജോയി വാഴയില്‍, തോമസ്പാഴുക്കാല, സ്റ്റീഫന്‍ പുക്കുടിയില്‍ ,പി.കെ.ജോസ് എന്നിവര്‍ സംസാരിച്ചു