അധ്യാപക നിയമനം

0

സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്), ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  യോഗ്യത-വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) – ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 – മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ. കൂടിക്കാഴ്ച്ച സെപ്തംബര്‍ 30 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍. 9400006499.

Leave A Reply

Your email address will not be published.

error: Content is protected !!