മാസങ്ങള്‍ക്ക് ശേഷം ബസ് സര്‍വീസ് ഇന്ന് മുതല്‍

0

മാസങ്ങള്‍ക്ക് ശേഷം ബാവലിയില്‍ നിന്ന് മൈസൂരിലേക്ക് ഇന്ന് മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. ബാവലിയില്‍ നിന്ന് രാവിലെ 7 മണിക്ക് മൈസൂരിലേക്ക് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വിസ് ആരംഭിക്കും . ഈ ബസ് മൈസൂരില്‍ നിന്നും വൈകിട്ട് നാലുമണിക്ക് തിരിച്ച് ഏഴുമണി യോടെ ബാവലില്‍ എത്തി ചേരും . കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാ പിച്ചപ്പോള്‍ ഈ ബസ് സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!